China Plans To Build The World's First Solar Power Station In Space<br />വികസനത്തിന്റെ പുതു പാതകൾ തേടിയുള്ള ചൈനയുടെ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായാണ്. ബഹിരാകാശത്ത് വെച്ച് ഊര്‍ജോല്‍പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ് ചൈന പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.